newsroom@amcainnews.com

ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ

ആൽബെർട്ട: ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള പ്രവിശ്യയിലെ യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി പുതിയ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ. എട്ട് മില്യൺ ഡോളറാണ് പ്രോത്സാഹന പദ്ധതിക്കായി നിക്ഷേപിക്കുന്നത്.
ആൽബെർട്ട യൂത്ത് എംപ്ലോയ്‌മെന്റ് ഇൻസെന്റീവിലേക്ക് നിക്ഷേപം നൽകുമെന്ന് പ്രഖ്യാപിച്ചു.

15 മുതൽ 24 വയസ് വരെയുള്ള യുവാക്കൾക്കായി നിയമിക്കൽ, പരിശീലനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ നികത്തുന്നതിന് തൊഴിലുടമകൾക്ക് ഗ്രാന്റുകൾ നൽകുന്നതിന് ഈ നിക്ഷേപതുക പ്രയോജനപ്പെടുത്തും. പ്രവിശ്യ പറയുന്നതിനുസരിച്ച്, പുതിയ സംരംഭത്തിലൂടെ 2,500 യുവാക്കൾക്ക് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആൽബെർട്ട യൂത്ത് എംപ്ലോയ്‌മെന്റ് ഇൻസെന്റീവ് ഒക്ടോബറിൽ ആരംഭിക്കും. ബിസിനസുകൾക്ക് രണ്ട് ഇൻസെന്റീവ് തുകകളിൽ ഒന്ന് ലഭിക്കാൻ അർഹതയുണ്ടായിരിക്കുമെന്നും അറിയിച്ചു.

You might also like

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

Brutal murder: In Illinois, wife shot and killed, and son burned inside a car

ക്രൂരമായ കൊലപാതകം: ഇലിനോയിയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മകനെ കാറിനുള്ളിലിട്ട് തീവെച്ചു

ആൽബർട്ടയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ട്

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

US job growth slows sharply in September; unemployment rate rises to 4.2%

സെപ്റ്റംബറിൽ യു.എസിലെ തൊഴിൽ വളർച്ച മന്ദഗതിയിലായി; തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

Top Picks for You
Top Picks for You