newsroom@amcainnews.com

എയർ കാനഡ സർവീസ് സാധാരണ നിലയിലേക്ക്

ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ പണിമുടക്കിന് ശേഷം ഇന്ന് മുതൽ സർവീസ് പൂർണ്ണമായി പുനഃരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച എയർലൈൻ തങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി താൽക്കാലിക കരാറിൽ എത്തിയതിനെ തുടർന്നാണിത്. പണിമുടക്ക് എയർലൈനിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും വിമാനങ്ങൾ റദ്ദാക്കുന്നതിനും കാരണമായിരുന്നു.

എയർലൈൻ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയാണെന്ന് എയർ കാനഡയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ മാർക്ക് നാസർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വേതന വർധന അടക്കമുള്ള പുതിയ താൽക്കാലിക കരാർ അംഗീകരിക്കണോ എന്നതിനായി എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ അടുത്ത ആഴ്ച വോട്ട് ചെയ്യും.

You might also like
Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

Top Picks for You
Top Picks for You