newsroom@amcainnews.com

എയര്‍ കാനഡ ആഭ്യന്തര-യുഎസ് വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുടെ പണിമുടക്ക് അവസാനിച്ചതോടെ ആഭ്യന്തര, വടക്കേ അമേരിക്കന്‍ റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് എയര്‍ കാനഡ.
അടുത്ത 24 മണിക്കൂറിനുള്ളില്‍ 97 ശതമാനം ആഭ്യന്തര വിമാനങ്ങളും 99 ശതമാനം യുഎസ് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് എയര്‍ കാനഡ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ മാര്‍ക്ക് നാസര്‍ വ്യക്തമാക്കി. എയര്‍ കാനഡയുടെയും എയര്‍ കാനഡ റൂഷിന്റെയും സേവനം സാധാരണ നിലയിലേക്ക് മടങ്ങാന്‍ 10 ദിവസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സമരത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് എയര്‍കാനഡഅറിയിച്ചു.

You might also like

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

Natural Disaster in America: Widespread Damage in Hawaii and Indiana

അമേരിക്കയിൽ പ്രകൃതിദുരന്തം: ഹവായിയിലും ഇന്ത്യാനയിലും വൻ നാശനഷ്ടം

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

Top Picks for You
Top Picks for You