newsroom@amcainnews.com

കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം; 52 പേർക്ക് രോഗം സ്ഥിരീകരിച്ചു, 9 പേർ ആശുപത്രിയിൽ

കാനഡയിലുടനീളം സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങൾ കഴിച്ച 52 പേർക്ക് സാൽമൊണല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരിൽ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. സാൽമൊണല്ല അണുബാധ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഏജൻസി വ്യക്തമാക്കി.

ക്യുബെക്കിൽ 39 പേർക്കും, ഒന്റാരിയോയിൽ 9 പേർക്കും, ബീസിയിൽ രണ്ട് പേർക്കും, മാനിറ്റോബയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അണുബാധ സ്ഥിരീകരിച്ചവരിൽ 75 ശതമാനം സ്ത്രീകളാണ്. രണ്ട് വയസ് മുതൽ 89 വയസ് വരെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. ഹബീബി, അൽ മൊഖ്താർ ഫുഡ് സെന്റർ, ദുബായ് എന്നീ ബ്രാൻഡുകളുടെ പിസ്ത ഉൽപ്പന്നങ്ങളാണ് രോഗ ബാധയ്ക്ക് കാരണമായതെന്ന് പിഎച്ച്എസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്യരുതെന്നും ഇവ കൈവശം ഉള്ളവർ തിരികെ നൽകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Top Picks for You
Top Picks for You