newsroom@amcainnews.com

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

സതേണ്‍ ആല്‍ബര്‍ട്ടയില്‍ 49 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സസ്‌കറ്റൂണ്‍ ഫാമിലെ റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ചവരില്‍ 30 പേര്‍ക്ക് പരാസിറ്റിക് അണുബാധ സ്ഥിരീകരിച്ചതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (AHS) അറിയിച്ചു. ജൂലൈ 1 മുതല്‍ 18 വരെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച 49 പേര്‍ക്ക് ഇ-കോളി ബാക്ടീരിയ മൂലമുള്ള അസുഖം പിടിപെട്ടിട്ടുണ്ട്. നിലവില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റസ്റ്ററന്റില്‍ നടത്തിയ പരിശോധനയില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയതായി AHS വ്യക്തമാക്കി. E. histolytica അണുബാധ ലോകമെമ്പാടും കാണപ്പെടുന്നവയാണെന്നും, ഇവ പരാസിറ്റിക് മരണങ്ങളുണ്ടാകാനുള്ള രണ്ടാമത്തെ പ്രധാന കാരണവുമാണെന്ന് ഹെല്‍ത്ത്കാനഡഅറിയിച്ചു.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

കഴിഞ്ഞ വർഷം അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത് 317 പേർ; ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

Top Picks for You
Top Picks for You