newsroom@amcainnews.com

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാട്ടുതീ പുക പടരുന്നതിനാൽ മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. മനിറ്റോബയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഫ്ലിൻ ഫ്ലോണിലും വിനിപെഗിലും വായു ഗുണനിലവാര സൂചിക 10 ൽ കൂടുതലാണെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പടിഞ്ഞാറൻ മനിറ്റോബയിലെ ബ്രാൻഡനിൽ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രവിശ്യയിൽ നിലവിൽ 136 സജീവ കാട്ടുതീകളുണ്ട് . ഇതിൽ 19 എണ്ണം നിയന്ത്രണാതീതമാണ്.

നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും കാട്ടുതീ പുക നിലനിൽക്കുന്നുണ്ട്. തണ്ടർ ബേയിൽ വായു ഗുണനിലവാര മുന്നറിയിപ്പും, ശനിയാഴ്ച വരെ അപകടസാധ്യത നിലനിൽക്കുന്നതായും എൻവയൺമെൻ്റ് കാനഡ  പ്രവചിക്കുന്നു.

You might also like

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

PM Carney asks premiers to remove U.S. booze ban as officials try to finalize trade deal

വ്യാപാര കരാർ അന്തിമമാക്കാൻ ശ്രമങ്ങൾ നടക്കവേ യുഎസ് മദ്യത്തിൻമേലുള്ള നിരോധനം നീക്കാൻ പ്രീമിയർമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി

നോവസ്കോഷ ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം: അന്വേഷണം ആരംഭിച്ചു

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

Top Picks for You
Top Picks for You