newsroom@amcainnews.com

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

യുഎസ് നാവികസേനയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം കാലിഫോര്‍ണിയയിലെ ലെമൂറിലെ നേവല്‍ എയര്‍ സ്റ്റേഷന് സമീപം തകര്‍ന്നുവീണു. ബുധനാഴ്ച വൈകുന്നേരം ഏകദേശം ആറരയോടെയാണ് സംഭവം. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി നാവികസേന സ്ഥിരീകരിച്ചു.

വേറെയാരും വിമാനത്തിലുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ഫ്‌ലീറ്റ് റീപ്ലേസ്‌മെന്റ് സ്‌ക്വാഡ്രണ്‍ ആണ് എഫ്-35. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും നാവികസേന അറിയിച്ചു.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You