newsroom@amcainnews.com

മാനിറ്റോബ വിമാനാപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചു

മാനിറ്റോബയില്‍ വിമാനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാനിറ്റോബയിലെ സ്‌റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് ശ്രീഹരിയും കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചത്.

വെള്ളിയാഴ്ചയ്ക്ക് ഉള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായാല്‍ അടുത്തയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. ശ്രീഹരിയുടെ വിഷയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ആക്ടിങ് ഹൈക്കമ്മിഷണര്‍ ചിന്‍മയ് നായിക് അറിയിച്ചു.

You might also like
Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Top Picks for You
Top Picks for You