newsroom@amcainnews.com

ഭവന പ്രതിസന്ധിക്ക് പരിഹാരം: ഓഫീസുകൾ വീടുകളാക്കി ഓട്ടവ സിറ്റി

പാർലമെന്റ് ഹില്ലിൽ ഒഴിഞ്ഞുകിടക്കുന്ന ഡൗൺടൗൺ ബിൽഡിങ്ങിലെ ഓഫീസുകൾ അഭയാർത്ഥികൾക്ക് താൽക്കാലിക ഭവനമാക്കി മാറ്റി ഓട്ടവ സിറ്റി. നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഓഫീസുകൾ താൽക്കാലിക ഭവനങ്ങളാക്കി മാറ്റുന്നത് ഇതാദ്യമാണെന്ന് ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ് പറയുന്നു. കാനഡയിലെ വ്യാപകമായ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്നും മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു.

മോഡുലാർ ഭിത്തികൾ ഉപയോഗിച്ച് പ്രത്യേക മുറികൾ, ഓരോ മുറിക്കും കിടക്ക, അലമാരകൾ, കസേര, പൊതു അടുക്കളകൾ, മീറ്റിങ് റൂമുകൾ, ഓഫീസ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ താമസക്കാർക്ക് ലഭ്യമാകുമെന്ന് മേയർ വ്യകത്മാക്കി.

You might also like

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

കനേഡിയൻ പൗരന്മാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രയും ഒഴിവാക്കുന്നു

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന്

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

Top Picks for You
Top Picks for You