newsroom@amcainnews.com

കനേഡിയൻ പൗരന്മാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രയും ഒഴിവാക്കുന്നു

യുഎസ് പ്രസിഡൻ്റ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടെ അമേരിക്കയോടുള്ള കനേഡിയൻ പൗരന്മാരുടെ മനോഭാവം കൂടുതൽ വഷളായതായി സർവേ. ഭൂരിപക്ഷം കനേഡിയൻ പൗരന്മാരും യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി ഇപ്‌സോസ് സർവേ സൂചിപ്പിക്കുന്നു. കൂടാതെ കാനഡക്കാരിൽ ദേശസ്നേഹം വർധിച്ചതായും സർവേയിൽ കണ്ടെത്തി.

സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ മുക്കാൽ ഭാഗവും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നു. അതേസമയം യുഎസ് നിർമ്മിത വസ്തുക്കൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് 72 ശതമാനമായി ഉയർന്നു.

You might also like

ആദ്യ ടൊറന്റോ ടെക് വീക്ക് സമാപിച്ചു; എഐ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കി കാനഡ

യുഎസ് ഫാമിലി വീസ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി: പുതിയ നിയമം ജൂലൈ മൂന്ന് മുതല്‍

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി; കാരണം ഇതാണ്…

റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്‌ക്

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

കാൽഗറിയിൽ അമിത ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പണി വരുന്നു; പിഴ ഈടാക്കാനുള്ള നടപടികളുമായി ട്രാഫിക് വകുപ്പ്

Top Picks for You
Top Picks for You