newsroom@amcainnews.com

സി-ട്രെയിനിൽ ഇ-ടിക്കറ്റ് വാലിഡേഷൻ നിർബന്ധമാക്കി കാൽഗറി ട്രാൻസിറ്റ്

സി-ട്രെയിനിൽ കയറുന്നതിന് മുൻപ് യാത്രക്കാർ സാധുവായ ഇലക്ട്രോണിക് ടിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കാൽഗറി ട്രാൻസിറ്റ് അറിയിച്ചു. ജൂലൈ 16 മുതൽ ഇത് നിർബന്ധിതമാക്കുമെന്നും ഏജൻസി അറിയിച്ചു. മൈ ഫെയര്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് കാലാവധിയിലുള്ളതാണെന്ന് ഉറപ്പാക്കണം. കഴിഞ്ഞ മാസം മുതല്‍ പ്ലാറ്റ്‌ഫോമുകളില്‍ ടിക്കറ്റ് വാലിഡേറ്റര്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു. ഈ മാസം അവസാനത്തോടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയാകുമെന്നും കാൽഗറി ട്രാൻസിറ്റ് അധികൃതർ പറയുന്നു.

മൈ ഫെയര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ ആപ്പില്‍ ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യുകയും തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലോ ബസിലോ അത് വാലിഡേറ്റ് ചെയ്യുകയും വേണം. നിലവില്‍ ഇലക്ട്രോണിക് ടിക്കറ്റ് മാത്രമേ ആക്ടിവേറ്റ് ചെയ്യേണ്ടതുള്ളൂ. ടിക്കറ്റ് വാലിഡേഷനെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കാല്‍ഗറി ട്രാന്‍സിറ്റ് വെബ്‌പേജ് സന്ദര്‍ശിക്കുക.

You might also like

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You