newsroom@amcainnews.com

യുഎസ് താരിഫ്: മാർക്ക് കാർണിയും ട്രംപും ചർച്ച നടത്തുന്നുതായി മെലനി ജോളി

കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉൾപ്പെടെയുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരിട്ട് ചർച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി.

സ്റ്റീൽ, അലുമിനിയം ഇറക്കുമതി താരിഫ് 25% ൽ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതൽ ലോഹങ്ങൾ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകൾ സംബന്ധിച്ച് രാജ്യങ്ങൾ തീവ്രമായ ചർച്ചകൾ നടത്തിവരികയാണെന്നും “ആ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ പ്രതികാര നടപടികൾക്ക് കാനഡ തയ്യാറെടുക്കുകയാണെന്നും” കാർണി ബുധനാഴ്ച പറഞ്ഞിരുന്നു. മാർക്ക് കാർണിയും ട്രംപുമായുള്ള ചർച്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Top Picks for You
Top Picks for You