newsroom@amcainnews.com

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 അപേക്ഷകർക്ക് ക്ഷണം

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിനായി 2,500 അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). 462 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള എജ്യുക്കേഷൻ കാറ്റഗറിയിലെ അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ ഐആർസിസി പരിഗണിച്ചത്.

സെപ്റ്റംബർ 2-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), സെപ്റ്റംബർ 3-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), സെപ്റ്റംബർ 4 ന് ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പ്, സെപ്റ്റംബർ 15-ന് വീണ്ടുമൊരു പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ് എന്നിവ നടന്നിരുന്നു. ഇതുവരെ, 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 59,797 ITA-കൾ നൽകിയിട്ടുണ്ട്.

You might also like
B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You