newsroom@amcainnews.com

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25% താരിഫ്: ട്രംപ്

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഒരു ഡസൻ രാജ്യങ്ങൾക്ക് താരിഫ് സംബന്ധിച്ച കത്തുകൾ അയക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.

യുഎസ് പ്രസിഡൻ്റിൽ നിന്നുള്ള താരിഫ് കത്തുകൾ ഇന്ത്യയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയാണ്. ജൂലൈ 9-ന് മുമ്പ് ഈ കരാർ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (നിലവിലുള്ള 10 ശതമാനവും വരാനിരിക്കുന്ന 16 ശതമാനവും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

You might also like

ഒരു കാലത്തെ പ്രതാപി, ഇപ്പോൾ… വാൻകുവറിലെ പഞ്ചാബി മാർക്കറ്റിന്റെ ശോഭ മങ്ങുന്നു; അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാരികൾ

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

യുഎസിലെ രാഷ്ട്രീയ അവസ്ഥകളും കർശനമായ പ്രവേശന നിയമങ്ങളും; യൂറോപ്യൻ വിനോദസഞ്ചാരികളിൽ പകുതിയിലധികം പേരും കാനഡയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു

ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ ഐവിഎഫ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതിമാർക്ക് സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനായി ധനസഹായം

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേല്‍ സംഘം ഖത്തറിലേക്ക്

Top Picks for You
Top Picks for You