newsroom@amcainnews.com

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

World Peace Mission Honored for African Humanitarian Missions

ലോകത്താകമാനം പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ ആഫ്രിക്കൻ മേഖലയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ സംഘടന നടത്തിവരുന്ന ജീവകാരുണ്യ സേവനങ്ങളെ മാനിച്ച്, പ്രദേശത്തെ സാമൂഹിക സന്നദ്ധ കൂട്ടായ്മയായ AGOCM (ആഫ്രിക്കൻ ഗുഡ് സമരിറ്റൻ ഓർഗനൈസേഷൻസ് ആൻഡ് ക്രിസ്ത്യൻ മിഷണറീസ്) സംഘടനയെ പുരസ്കാരവും പ്രശംസാപത്രവും നൽകി ആദരിച്ചു. പസി വിശപ്പകറ്റൽ, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ-യുവജന മുന്നേറ്റം, പരിസ്ഥിതി സംരക്ഷണം, സമാധാന സന്ദേശ പ്രചാരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലാണ് വേൾഡ് പീസ് മിഷൻ ശ്രദ്ധേയമായ […]

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

US Federal Court Strikes Down Visa Ban on 75 Countrie

അമേരിക്കൻ ഭരണകൂടം 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന കുടിയേറ്റ വീസ വിലക്ക് ഫെഡറൽ കോടതി പൂർണ്ണമായി തടഞ്ഞു. പൗരത്വത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് ജഡ്ജി ജീനറ്റ് എ. വർഗാസ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഭാവിയിൽ സർക്കാറിന്റെ സാമ്പത്തിക സഹായങ്ങളെ ആശ്രയിച്ചേക്കാം എന്ന കാരണം പറഞ്ഞാണ് ഈ വർഷാരംഭത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വീസ വിലക്ക് […]