newsroom@amcainnews.com

18,000 പുതിയ തൊഴിലവസരങ്ങൾ; ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു

സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടന്ന് കാനഡയിൽ ജൂണിൽ 18,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇതോടെ ജൂണിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു. മെയ് മാസത്തിൽ 88,000 മൊത്തം തൊഴിലവസരങ്ങൾ ചേർത്തതിന് പിന്നാലെയാണ് ജൂണിലും പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തത്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച തുടക്കമിട്ടു 15 നും 24 നും ഇടയിൽ പ്രായമുള്ള 33,000 യുവജനങ്ങൾ ജൂണിൽ തൊഴിൽ കണ്ടെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് മെയ് […]

ജാനകിയമ്മയ്ക്ക് വിട; ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര ലോകം

അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയെ അനുസ്മരിച്ച് പ്രമുഖർ. ദക്ഷിണേന്ത്യയിലെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി എന്നിവർ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. “ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റെ അതുല്യമായ ശബ്ദത്തിലൂടെ ഒന്നിലധികം തലമുറകളുടെ ഹൃദയം കീഴടക്കിയ ഇതിഹാസ പിന്നണി ഗായിക ശ്രീമതി എസ് ജാനകിയുടെ വിയോഗം അതിയായ ദുഃഖമേകുന്നു” എന്ന് വിജയ് തന്‍റെ എക്സ് പോസ്റ്റിൽ എഴുതി. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് […]