ജൂലൈയിൽ അക്കൗണ്ടിലെത്തുന്ന 6 CRA പേയ്മെൻ്റുകൾ ഇതാ

കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും തൊഴിലാളികൾക്കും ആശ്വാസമായി ജൂലൈയിൽ ആറു ബെനിഫിറ്റ് പേയ്മെൻ്റുകൾ കാനഡ റവന്യൂ ഏജൻസി വിതരണം ചെയ്യും. ജൂലൈയിൽ പുതിയ ബെനിഫിറ്റ് വർഷം ആരംഭിക്കുന്നതിനാൽ മിക്ക ഫെഡറൽ ബെനിഫിറ്റ് പേയ്മെൻ്റുകളിലും രണ്ടു ശതമാനം വരെ വർധനയുണ്ടാകും. 25% വർധിപ്പിച്ച തുകയോടെ പഴയ ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റിന് പകരമായി അവതരിപ്പിച്ച കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റിന്‍റെ ആദ്യ പേയ്‌മെൻ്റ് ജൂലൈ 3-ന് അക്കൗണ്ടിലെത്തും. കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് ജൂലൈ 20 മുതൽ […]