newsroom@amcainnews.com

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

ഫ്ലോറിഡ മയാമിയിലെ വിന്‍വുഡിൽ നിന്നും ആഡംബര ഡിസൈനര്‍ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിലായി. 22 വയസ്സുള്ള ധിര്‍ പട്ടേൽ ആണ് അറസ്റ്റിലായത്. ബോയിന്‍റണ്‍ ബീച്ച് സ്വദേശിയായ ധിര്‍ പട്ടേൽ സാവോണ്‍ഷസ് (Savonches) എന്ന ആഡംബര വസ്തുക്കളുടെ റീസെയില്‍ സ്റ്റോറിലാണ് മോഷണം നടത്തിയത്. മാര്‍ച്ച് 30 മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിൽ ഇയാള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ കടയിൽ നിന്നും മോഷ്ടിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഏകദേശം 41,550 ഡോളറാണ്. ജൂണ്‍ 13ന് കടയിലെത്തി […]