newsroom@amcainnews.com

പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സ് രണ്ടാമത് കോണ്‍ഫറന്‍സ് കാല്‍ഗറിയില്‍

പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ കാല്‍ഗറിയില്‍ നടക്കും. ഓഗസ്റ്റ് 13,14,15,16 ( വ്യാഴം,വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കാല്‍ഗറിയിലെ ബെസ്റ്റ് പ്രീമിയര്‍ പ്ലാസ ഹോട്ടലിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്. പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സണ്‍, പാസ്റ്റര്‍ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവര്‍ കോണ്‍ഫറന്‍സില്‍ വചനശുശ്രൂഷ നടത്തും. ഡോ. ടോം ഫിലിപ്പ് തോമസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ജനറല്‍ […]

രാഷ്ട്രീയക്കാരനാകരുത്: മാർപ്പാപ്പയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

വെനസ്വേലയ്ക്കും ഇറാനും അനുകൂല പ്രസ്താവനയുടെ പേരിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ മോഹങ്ങൾ പോലുള്ള ഭീഷണികളെ മാർപ്പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ […]

പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്‌കാരം ഇന്ന്

ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയ്ക്ക് രാജ്യം ഇന്ന് വിട നല്‍കും. വൈകിട്ട് നാല് മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആശാ ഭോസ്ലെക്ക് അതിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ ഇന്നലെ വസതിയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്‌സ്‌റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. […]

ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ ക്യുബെക്ക് പ്രീമിയർ

പുതിയ ക്യുബെക്ക് പ്രീമിയറായി മുൻ സാമ്പത്തിക കാര്യ മന്ത്രി ക്രിസ്റ്റീൻ ഫ്രെഷെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ക്യുബെക്കിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രീമിയർ എന്ന റെക്കോർഡും അവർ സ്വന്തമാക്കി. കോളിഷൻ അവനീർ ക്യുബെക്ക് (CAQ) പാർട്ടിയുടെ സ്ഥാപക നേതാവും മുൻ പ്രീമിയറുമായ ഫ്രാൻസ്വ ലെഗോൾട്ടിന്റെ പിൻഗാമിയായാണ് ഫ്രെഷെറ്റ് അധികാരമേൽക്കുന്നത്. ഞായറാഴ്ച ഡ്രമ്മണ്ട്‌വില്ലിൽ നടന്ന വോട്ടെടുപ്പിൽ 57.9 ശതമാനം വോട്ടുകൾ നേടിയാണ് ഫ്രെഷെറ്റ് വിജയം സ്വന്തമാക്കിയത്. മുൻ വിദ്യാഭ്യാസ-പരിസ്ഥിതി മന്ത്രിയായിരുന്ന ബർണാഡ് ഡ്രെയ്ൻവില്ലിനെയാണ് അവർ പരാജയപ്പെടുത്തിയത്. 2011-ൽ പാർട്ടി രൂപീകരിച്ചതു […]