newsroom@amcainnews.com

എഡ്മന്റണിൽ വൈദ്യുതാഘാതമേറ്റ് 13 വയസ്സുകാരൻ മരിച്ചു

എഡ്മന്റൺ: സൗത്ത്‌വെസ്റ്റ് എഡ്മന്റണിൽ വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആർസിഎംപി അറിയിച്ചു. വാർബർഗ് ഹട്ടറൈറ്റ് കോളനിയിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ സ്ഥലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

ഉടൻ STARS എയർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർസിഎംപിയുടെ സഹായത്തോടെ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി (ഒഎച്ച്എസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like
When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You