newsroom@amcainnews.com

ഹോണ്ട ഇലക്ട്രിക്ക് എസ്‍യുവി ഉടൻ ഇന്ത്യയിൽ എത്തും

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി 2026-ൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഈ പുതിയ ഇവി എലിവേറ്റിൻ്റെ ബോഡി ഷെൽ ഉപയോഗിക്കും. എന്നാൽ പുതിയ പേരും ഡിസൈനും ലഭിക്കും.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി 2026-ൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഈ പുതിയ ഇവി എലിവേറ്റിൻ്റെ ബോഡി ഷെൽ ഉപയോഗിക്കും. എന്നാൽ പുതിയ പേരും ഡിസൈനും ലഭിക്കും. കമ്പനിയുടെ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഹോണ്ടയുടെ കടന്നുവരവാണിത്.

You might also like

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

Top Picks for You
Top Picks for You