newsroom@amcainnews.com

സെൻസർ ഇടഞ്ഞാൽ വന്ദേഭാരത് അനങ്ങില്ല, പിന്നെ രക്ഷ പഴയ ഇലക്ട്രിക് എ‍ൻജിൻ; രഹസ്യങ്ങളേറെ

ഷൊർണൂരിൽ വന്ദേഭാരത് ട്രെയിൻ സാങ്കേതിക പ്രശ്നം കാരണം കുടുങ്ങിയത് സെൻസറിലെ തകരാർ കാരണമാകാമെന്ന് വിദഗ്ധർ. സെൻസറിൽ തകരാർ കാണിച്ചാൽ ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകുമെന്നും പിന്നീട് ട്രെയിൻ മുന്നോട്ട് എടുക്കാൻ സാധിക്കില്ലെന്നും ട്രെയിൻ നിർമിച്ച ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഡിസൈനിങ് വിദഗ്ധർ പറഞ്ഞു. ഇതും പരിഹരിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു ഇലക്ട്രിക് എൻജിൻ കൊണ്ടുവന്ന് വന്ദേഭാരത് ട്രെയിനുമായി ബന്ധിപ്പിച്ച് യാത്ര തുടരേണ്ടി വന്നതെന്നാണ് വിദഗ്ധാഭിപ്രായം.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

Top Picks for You
Top Picks for You