newsroom@amcainnews.com

ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്

ചാനലുകൾ കാണാനും അതിൽ ചേരാനും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്. ചാനലുകളിൽ ചേരാൻ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ വാട്സാപ് ഉടൻ അനുവദിക്കും. ഉപയോക്താക്കൾക്ക് പുതിയ ചാനലുകൾ കണ്ടെത്തുന്നതും പിന്തുടരുന്നതും ഇതോടെ എളുപ്പമാകും.

WABetaInfo യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് , Android , iOS എന്നിവയ്‌ക്കായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലുള്ളവർക്ക് പുതിയ ഫീച്ചർ നിലവിൽ ലഭ്യമാണ് .

You might also like

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

Top Picks for You
Top Picks for You