newsroom@amcainnews.com

കാട്ടുതീ: നിയന്ത്രണങ്ങൾ ഒക്ടോബർ 31 വരെ നീട്ടി നോവ സ്കോട്ടിയ

വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുന്ന സാഹചര്യത്തിൽ കാട്ടുതീ നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനം വരെ നീട്ടിയതായി നോവ സ്കോട്ടിയ സർക്കാർ പ്രഖ്യാപിച്ചു. സാധാരണയായി മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെയാണ് സീസൺ, എന്നാൽ ഇപ്പോൾ ഈ വർഷം ഒക്ടോബർ 31 വരെ നീട്ടുന്നതായി പ്രവിശ്യാ പ്രകൃതിവിഭവ മന്ത്രി ടോറി റഷ്ടൺ അറിയിച്ചു.

ജനങ്ങളെയും സമൂഹങ്ങളെയും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിനാണ് ഈ നടപടി. മാസാവസാനം വരെ നിയന്ത്രണങ്ങൾ തുടരുന്നത് കൂടുതൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കിങ്‌സ് കൗണ്ടിയിൽ കത്തിപ്പടരുന്ന ജോർജ് ലേക്ക് കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You