newsroom@amcainnews.com

കാട്ടുതീ: നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോ ഫസ്റ്റ് നേഷനിലെ എണ്ണൂറിലധികം നിവാസികളെ ഒഴിപ്പിച്ചു

ടൊറന്റോ: കാട്ടുതീ കാരണം നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോ ഫസ്റ്റ് നേഷനിലെ എണ്ണൂറിലധികം നിവാസികളെ ഒഴിപ്പിച്ച് അധികൃതര്‍.

തീപിടിത്തങ്ങള്‍ ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നതായി വാബസീമൂങ് ഇന്‍ഡിപെന്‍ഡന്റ് നേഷന്റെ ചീഫ് വെയ്ലോണ്‍ സ്‌കോട്ട് പറയുന്നു. കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു കിലോമീറ്ററില്‍ അകലെ കാട്ടുതീ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതായി വെയ്ലോണ്‍ സ്‌കോട്ട് പറഞ്ഞു.

ഇപ്പോള്‍ 80 ശതമാനം കെട്ടിടങ്ങളിലും സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ വീടുകളിലും സ്പ്രിംഗ്ലറുകള്‍ സ്ഥാപിക്കുമെന്നും സ്‌കോട്ട് പറയുന്നു. വാബസീമൂങ് നിവാസികളെ നയാഗ്ര ഫോള്‍സിലേക്കും വിനിപെഗിലേക്കും മാറ്റിയതായുംഅദ്ദേഹംപറഞ്ഞു.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You