newsroom@amcainnews.com

ഒന്റാരിയോ റിബേറ്റ് ചെക്ക് ലഭിക്കാത്തവർ എന്താണ് ചെയ്യേണത്? നിങ്ങളുടെ സ്റ്റാറ്റസ് അറിയാം

ടൊറൻ്റോ: ഒൻ്റാരിയോ സർക്കാരിൻറെ റിബേറ്റ് ചെക്ക് ലഭിക്കാത്തവർ CRAയിലേക്കല്ല വിളിക്കേണ്ടത് പകരം my service Ontario എന്ന് സെർച്ച് ചെയ്ത് ലഭിക്കുന്ന ലിങ്കിൽ കയറി ലോഗിൻ ചെയ്ത് പരിശോധിക്കാം. തുടർന്ന് ലഭിക്കുന്ന ലിങ്കിലൂടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒരു സൈൻ ഇൻ പാർട്ണറെ ഉപയോഗിച്ച് ലോഗിൻ ചെയ്യാനോ സാധിക്കും. ആദ്യ പേജിൽ തന്നെ റിബേറ്റ് ചെക്കിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ ഓപ്ഷൻ ലഭ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ റിബേറ്റ് ചെക്ക് സ്റ്റാറ്റസ് അറിയാൻ സാധിക്കും. ചെക്ക് നോട്ട് ഫൗണ്ട് എന്നോ സ്റ്റാറ്റസ് നോട്ട് ഫൗണ്ട് എന്നോ കാണിച്ചാൽ +1 -833 -351 -0409 എന്ന കസ്റ്റമർ സർവീസ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://signin.ontario.ca/oauth2/v1/authorize?client_id=okta.2b1959c8-bcc0-56eb-a589-cfcfb7422f26&code_challenge=lKWZTd-TJkXzJLefBeLeJiX80eXZvdsXs_VCALuV23w&code_challenge_method=S256&nonce=zLOohjF7KaxfAugIeIuvR0TKlDPOGQfVfixRKDi5vN3FbcMDcYBgBjobq8tqbwos&redirect_uri=https%3A%2F%2Fsignin.ontario.ca%2Fenduser%2Fcallback&response_type=code&state=4PDVdwuBq1AAqaLuVwjXVth8QitFyTXPc9ui6q7Dwei79Ws4HVFbBFoFwH32Rxj2&scope=openid%20profile%20email%20okta.users.read.self%20okta.users.manage.self%20okta.internal.enduser.read%20okta.internal.enduser.manage%20okta.enduser.dashboard.read%20okta.enduser.dashboard.manage%20okta.myAccount.sessions.manage

You might also like

യൂറോപ്പിലെ മാരകമായ ഉഷ്ണതരംഗം: എയർ കണ്ടീഷനിംഗ് ഒരു ജീവരക്ഷാപാധിയാകുന്നു

മുംബൈ സബർബൻ റെയിൽ ശൃംഖല: ജൂൺ 29 മുതൽ സെൻട്രൽ റെയിൽവേ 12 പുതിയ എസി ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തും

കാർണി-ഷി കരാർ പ്രകാരം ചൈനയുടെ ജീലിയുടെ ആദ്യ ലോട്ടസ് ഇവികൾ ജൂലൈയിൽ കാനഡയിലെത്തും

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കാനഡയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

Top Picks for You
Top Picks for You