newsroom@amcainnews.com

487 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ കൂടി നാടുകടത്തും: യുഎസ്

ന്യൂഡൽഹി : ദേശീയ സുരക്ഷയുടെ ഭാഗമായി കൂടുതൽ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് യുഎസ്. 487 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് യുഎസ് അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി അറിയിച്ചു. തിരിച്ചയക്കുന്നവരോടു മോശം പെരുമാറ്റം പാടില്ലെന്നു യുഎസിനെ അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

നടപടിക്രമങ്ങൾ പാലിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തുന്നതെന്ന് വിക്രം മിർസി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കുടിയേറ്റക്കാരുമായി എത്തിയ യുഎസ് സൈനിക വിമാനം രാജ്യത്ത് ഇറങ്ങാൻ അനുമതി നൽകിയത് ചട്ടപ്രകാരമാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You