newsroom@amcainnews.com

ചൈനയില്‍ നിന്ന് പാഴ്‌സലുകള്‍ വേണ്ട, കത്ത് മതി: യുഎസ് പോസ്റ്റല്‍ സര്‍വീസ്

വാഷിംഗ്ടൺ ഡി സി : ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുമുള്ള പാഴ്‌സലുകള്‍ ഇനിമുതൽ സ്വീകരിക്കില്ലെന്ന് യുഎസ് പോസ്റ്റല്‍ സര്‍വീസ് (യുഎസ് പി എസ്). അതേസമയം കത്തുകൾക്ക് നിരോധനം ഇല്ലെന്നും ഏജൻസി വ്യക്തമാക്കി. എന്നാൽ ഇതിനുള്ള കാരണം ഏജൻസി വ്യക്തമാക്കിയിട്ടില്ല.

ചൈനീസ് ഇറക്കുമതിക്ക് 10% അധിക തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയും അമേരിക്കന്‍ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതായി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ നടപടി.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You