newsroom@amcainnews.com

ഗള്‍ഫ് ഓഫ് മെക്സിക്കോ ഇനി ഗള്‍ഫ് ഓഫ് അമേരിക്ക: ട്രംപ്

വാഷിംഗ്ടൺ : മെക്സിക്കൻ ഉൾക്കടലിനെ ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. ഇനിമുതൽ ഫെബ്രുവരി 9-ന് ‘ഗള്‍ഫ് ഓഫ് അമേരിക്ക ഡേ’ ആയി ആഘോഷിക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുടെ തന്ത്രപ്രധാനവും നിര്‍ണായകവുമായ ഭാഗമാണ് ഇതെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കവെ അദ്ദേഹം പറഞ്ഞു. 30 ദിവസത്തിനകം പേരുമാറ്റം പ്രാബല്യത്തിൽ വരും.

യുഎസിന്റെ വടക്കു കിഴക്കന്‍ തീരം, വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ ടെക്സസ്, ലൂസിയാന, മിസ്സിസിപ്പി, അലബാമ, ഫ്ലോറിഡ മുതല്‍ മെക്സിക്കോയും ക്യൂബൻ അതിർത്തി വരെ നീണ്ടു കിടക്കുന്ന കടല്‍ പ്രദേശമാണ് ഗള്‍ഫ് ഓഫ് അമേരിക്ക. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് കോസ്റ്റ് ഗാര്‍ഡും ഗൂഗിള്‍ മാപ്പും, ‘ഗള്‍ഫ് ഓഫ് അമേരിക്ക’യെന്ന പേര് ഉപയോഗിച്ച് തുടങ്ങി.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

Top Picks for You
Top Picks for You