newsroom@amcainnews.com

സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ 17കാരി അറസ്റ്റിൽ

ടെക്സസ്: സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്‌സസിലെ ഹൈസ്‌കൂൾ ചിയർ ലീഡർ അറസ്റ്റിൽ. സംഭവത്തിൽ ഓബ്രി വാൻലാൻഡിങ്ഹാം (17) ആണ് അറസ്റ്റിലായത്. ഒക്‌ടോബർ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

വിഷ കീടനാശിനി കുത്തിവച്ചാണ് ആറ് മാസം പ്രായമായ ആടിനെ ഓബ്രി കൊന്നത്. കുറ്റസമ്മതം നടത്തിയ ഓബ്രിയെ 5,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു. ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഓബ്രി ചെയ്തിരിക്കുന്നത്.

You might also like

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You