newsroom@amcainnews.com

സമന്വയ ആൽബർട്ട ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ഡിസംബർ 27-ന്

കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബർട്ട യൂണിറ്റ് “സമന്വയ ആൽബർട്ട” ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. “Beats and Bells 20K5” എന്ന പേരിൽ ഡിസംബർ 27-ന് എഡ്മിന്‍റൻ പ്ലെസൻ്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സമന്വയ ആൽബർട്ട ഭാരവാഹികൾ അറിയിച്ചു.

കേരളീയ തനത് കലാരൂപങ്ങളും പാശ്ചാത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ലൈവ് ഡിജെ പെർഫോമൻസ്, നോൺ-സ്റ്റോപ്പ് ഫൺ & എന്‍റർടൈൻമെൻ്റ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബർട്ട ഒരുക്കുന്നത്. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 5 ഡോളറുമായിരിക്കും പ്രവേശന ഫീസ്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025-നോട് വിട പറയാൻ ടിക്കറ്റിനായി Mazhathulli.ca ലിങ്കിൽ ക്ലിക്ക് ചെയ്യുക.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

Top Picks for You
Top Picks for You