newsroom@amcainnews.com

SAAQclic പ്രവർത്തനരഹിതം: സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടി

സൊസൈറ്റി ഡി എൽ അഷ്വറൻസ് ഓട്ടോമൊബൈൽ ഡു കെബെക്കിന്റെ (SAAQ) ഓൺലൈൻ പോർട്ടലായ SAAQclic പ്രവർത്തനരഹിതമായതായി അധികൃതർ. ചൊവ്വാഴ്ച വൈകുന്നേരം മുതൽ എല്ലാ സേവനങ്ങളും റദ്ദാക്കേണ്ടി വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

SAAQclic വെബ്‌സൈറ്റിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ഓൺലൈൻ സേവനങ്ങൾ പ്രവർത്തനരഹിതമായത്. അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷകൾ തുടരുമെന്ന് SAAQ അറിയിച്ചു .

തകരാറിനെ തുടർന്ന് SAAQ-ന് സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വന്നതായും നേരത്തെ ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റുകൾ വീണ്ടും പുനഃക്രമീകരിക്കുമെന്ന് കമ്പനി അറിയിച്ചു. SAAQ ടീമും മൈക്രോസോഫ്റ്റും ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതായും കമ്പനി പറഞ്ഞു

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You