newsroom@amcainnews.com

ഒൻ്റാരിയോയിൽ അഞ്ചാംപനി കേസുകളുടെ എണ്ണം കുറയുന്നു

പ്രവിശ്യയിൽ അഞ്ചാംപനി ഭീതി ഒഴിഞ്ഞതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ (പിഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണം കുറഞ്ഞതായി പിഎച്ച്ഒ എപ്പിഡെമിയോളജി റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 26 പൊതുജനാരോഗ്യ യൂണിറ്റുകളിലായി 2,375 പേർക്ക് അഞ്ചാംപനി ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ന്യൂബ്രൺസ്വിക്കിലെ ഒരാൾക്ക് അഞ്ചാംപനി ബാധിച്ചതോടെയാണ് രോഗം പടരാൻ തുടങ്ങിയത്. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും, ആൽബർട്ടയിലും അഞ്ചാംപനിയെ തുടർന്ന് നവജാതശിശുക്കൾ മരിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു.

You might also like

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

ലാഗ്വാർഡിയ വിമാനാപകടം: ഭാഷാ തർക്കം സുരക്ഷാ വീഴ്ചകളെ മറച്ചുപിടിക്കുന്നുവെന്ന് ശരൺ കൗർ

നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളുമായി ഒൻ്റാരിയോ ബജറ്റ് 2026

ഇറാൻ യുദ്ധം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ താൽക്കാലികമായി നിർത്തി കാനഡ

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

‘ബ്രാഞ്ചിങ് ഔട്ട്’: കാൽഗറിയിൽ സൗജന്യ വൃക്ഷതൈ വിതരണം

Top Picks for You
Top Picks for You