newsroom@amcainnews.com

ഇറാനുമായി ഇനി ചർച്ചയില്ല; ട്രംപ്

ഇറാനുമായി ഇനി ചർച്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സംസാരിക്കില്ലെന്നും ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) ആണവ കരാറിന് കീഴിൽ മുൻ പ്രസിഡൻ്റ് ഒബാമ, ഇറാന് കോടിക്കണക്കിന് ഡോളർ നൽകിയതുപോലെ, താൻ ഇറാൻ ഒന്നും നൽകില്ലെന്നും, ചർച്ച നടത്തില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.

നയതന്ത്ര ചർച്ച പുനരാരംഭിക്കണമെങ്കിൽ ഇറാനെതിരായി ഇനി അമേരിക്ക ആക്രമണങ്ങൾ നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത്-റവാഞ്ചി പറഞ്ഞതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ട്രംപ് രംഗത്ത് എത്തിയത്.

You might also like

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

Top Picks for You
Top Picks for You