newsroom@amcainnews.com

എഞ്ചിന്‍ തകരാര്‍ കാരണം കാനഡയില്‍ നിസ്സാന്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നിസ്സാന്‍. 2021-2024 റോഗ്, 2019-2020 നിസ്സാന്‍ ആള്‍ട്ടിമ, 2019-2022 ഇന്‍ഫിനിറ്റി ക്യുഎക്‌സ്50, 2022 ഇന്‍ഫിനിറ്റി QX55, എന്നീ മോഡലുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ ഇവ നിസ്സാന്‍ അല്ലെങ്കില്‍ ഇന്‍ഫിന്റി ഡീലര്‍ഷിപ്പില്‍ പരിശോധനയ്ക്കായി കൊണ്ടുവരാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. തകരാറുമായി ബന്ധപ്പെട്ട് ഇതുവരെ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, യുഎസില്‍ 4.43 ലക്ഷത്തിലധികം നിസ്സാന്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം nissan.ca അല്ലെങ്കില്‍ infiniti.ca എന്നീ വെബ്സൈറ്റിലൂടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ തിരിച്ചുവിളിക്കല്‍ നിലപരിശോധിക്കാം.

You might also like

ടെക്‌ കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തി കാനഡ; പിന്നാലെ കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഭാര്യക്കും മകൾക്കും ജീവിതച്ചെലവ് നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്

ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്‌ക്

നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് ഗവൺമെന്റ്

വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത; സമ്മർ സീസണിൽ ദേശീയോദ്യാനങ്ങളിൽ എല്ലാ സന്ദർശകർക്കും സൗജന്യമായി സന്ദർശിക്കാം

Top Picks for You
Top Picks for You