newsroom@amcainnews.com

നിജ്ജാർ വധം: ഇന്ത്യ-കാനഡ ബന്ധം ശക്തിപ്രാപിക്കുന്നതിൽ ആശങ്കയുമായി സിഖ് സംഘടനകൾ

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ കാനഡ-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ സിഖ് കമ്മ്യൂണിറ്റി. നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. G7 യോഗത്തിൽ മോദി പങ്കെടുത്തതിലും കാനഡ-ഇന്ത്യ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതിലും സിഖ് ഫെഡറേഷൻ കാനഡ വക്താവ് മോനിന്ദർ സിങ് നിരാശ രേഖപ്പെടുത്തി. നിജ്ജാർ വധത്തിനുശേഷം ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്നും, കാനഡയിൽ സിഖ് സമൂഹത്തിന് ഭീഷണികൾ തുടരുന്നുവെന്നും മോനിന്ദർ സിങ് പറഞ്ഞു.

കാനഡയുടെ പരമാധികാരം ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ദുർബലപ്പെടുത്തുകയാണെന്നും, ഇതിനെക്കുറിച്ച് പൊതു അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിജ്ജാർ വധവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

You might also like

മൊതലാളിയും ഭാര്യയും ആഡംബര ഹോട്ടലിലെ പാ‍ർട്ടിയിൽ; പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയ‍ർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് ആയുധധാരികളായ അക്രമികൾ; സംഭവം രാജ്യതലസ്ഥാനത്ത്

മാക്രോണ്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ; വിമര്‍ശിച്ച് ട്രംപ്

യുഎസ് സേനയുടെ 250-ാം വാര്‍ഷികാഘോഷം; ട്രംപിനെതിരെ പ്രതിഷേധം ശക്തം

എറിക് ചുഴലിക്കാറ്റ്: മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണം; യാത്രാ ഉപദേശം നൽകി കാനഡ

ട്രംപ് വിചാരിച്ചാൻ യുദ്ധം നിർത്താൻ സാധിക്കും, അദ്ദേഹം വിചാരിക്കുമോ എന്ന് അറിയില്ലെന്ന് മുൻ ഇസ്രയേൽ നയതന്ത്രജ്ഞൻ അലോൺ പിങ്കാസ്

സൈബര്‍ ആക്രമണം: വെസ്റ്റ്ജെറ്റ് വിമാന സര്‍വീസുകളെ ബാധിക്കില്ല

Top Picks for You
Top Picks for You