newsroom@amcainnews.com

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കൂടിക്കാണുന്നത്. കൂടിക്കാഴ്ചയിൽ ആക്രമണവും താരിഫ് തര്‍ക്കവും ചര്‍ച്ചയായേക്കും.

കൂടാതെ കൂടിക്കാഴ്ചയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. ഒമാന്‍ തീരത്തെ യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ മോദി ട്രംപിനെ അറിയിക്കും. പ്രതിരോധം, ഇന്‍ഡോ-പസഫിക് സുരക്ഷ, ചൈന, പശ്ചിമേഷ്യ വിഷയങ്ങളും ചര്‍ച്ചയാകും.

You might also like

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജ് പാക്കിംഗിൽ പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ

ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വത്തിന് തെളിവല്ല: കൊൽക്കത്ത ഹൈക്കോടതി

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

Top Picks for You
Top Picks for You