മല്ലപ്പിള്ളി കാലായിൽ കുടുംബാംഗമായ മറിയാമ്മ മത്തായി ന്യൂയോർക്കിൽ അന്തരിച്ചു. ഏലിയാമ്മ ജോർജ് (രാജമ്മ), ഗ്ലാഡ്‌സിന് മത്തായി (പ്രകാശ്, പുമോൺ), തോമസ് മത്തായി (ബാബു, ഡിട്രോയിറ്റ്), റേച്ചിൽ കരയ്ക്കൽ (ബീന) എന്നിവരാണ് മക്കൾ. ജോർജ് തോമസ് (അടൂർ), ഷീല, ഷേർലി, ജോർജ് കരയ്ക്കൽ എന്നിവർ മരുമക്കളും, മെറിൻ, മിനു, സിറിൽ, ജോയൽ, ബിൻസി, ബ്രയാൻ, അശിൻ, ആഷ്‌ലി എന്നിവർ കൊച്ചുമക്കളുമാണ്. ഏവ, ആര്യ, ഇസ, എലൈസ എന്നിവർ കൊച്ചുമക്കളുടെ മക്കളാണ്.
സെപ്റ്റംബർ 9-ന് വൈകിട്ട് 4:00 മുതൽ 8:00 വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സെന്റ് ജോൺസ് ഓർമ്മേഡോക്സ് ചർച്ചിൽ അന്ത്യശുശ്രൂഷ നടക്കും. തുടർന്ന് ന്യൂജേഴ്‌സി 07676, ടുംബ്ലിപ്പ് ഓഫ് വാഷിങ്‌ടണിലുള്ള ഗാർഡൻ ഓഫ് മെമ്മോറിയൽ സെമിത്തേരിയിൽ (300 സോർജിയർ ഹിൽ റോഡ്) സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.







