newsroom@amcainnews.com

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

Malayali young woman passed away due to a heart attack in the UK

തൃശ്ശൂർ പീച്ചി പതിപ്പറമ്പിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷെമി ജോയൽ യു.കെയിൽ വെച്ച് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷകനും കനിമൂട് വടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകൻ ജോയലിന്റെ ഭാര്യയാണ് പീച്ചി മാനായിക്കൽ ഐ.പി.സി. എബനേസർ സഭാംഗമായ ഷെമി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. സംസ്കാര ചടങ്ങുകൾ നടക്കുന്ന തീയതിയും സ്ഥലവും പിന്നീട് വ്യക്തമാക്കും. ഷെമിയുടെ വേർപാടിൽ കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗങ്ങൾ ആഴത്തിലുള്ള ദുഃഖവും അനുശോചനവും അറിയിച്ചു.

You might also like

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Top Picks for You
Top Picks for You