newsroom@amcainnews.com

ലിബറൽ പാർട്ടി എംപിമാരുടെ യോഗം എഡ്മണ്ടനിൽ

ലിബറൽ പാർട്ടി പാർലമെന്റംഗങ്ങളുടെ യോഗം എഡ്മണ്ടനിൽ ആരംഭിച്ചു. ജൂണിന് ശേഷം ആദ്യമായാണ് പാർട്ടി അംഗങ്ങൾ ഒത്തുചേരുന്നത്. മാർക്ക് കാർണി പാർട്ടി നേതൃത്വം ഏറ്റെടുത്ത ശേഷം ഇത് ആദ്യമായാണ് ഓട്ടവയ്ക്ക് പുറത്ത് യോഗം നടക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാർണി യോഗങ്ങളിൽ പങ്കെടുക്കും.

പുതിയ നിയമം ഉപയോഗിച്ച് വേഗത്തിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ആദ്യ പട്ടിക കാർണി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖങ്ങൾ, ഭവന നിർമാണ മേഖല എന്നിവയെക്കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.

You might also like

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

Top Picks for You
Top Picks for You