newsroom@amcainnews.com

PNP എക്സ്പ്രസ് എൻട്രി ഡ്രോ: 511 പേർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ അഞ്ചാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ 20-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 511 പേർക്ക് ഇൻവിറ്റേഷൻ നൽകി. ജൂലൈ 6-ലെ PNP നറുക്കെടുപ്പിലെ 708 കട്ട്ഓഫിൽ നിന്ന് 36 പോയിൻ്റുകൾ വർധിച്ച് ഇത്തവണ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 744 ആയി ഉയർന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ PNP, CEC, ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പുകൾ നടന്നിരുന്നു.

2026-ൽ ഇതുവരെ IRCC 39 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 92,612 ITA-കൾ നൽകിയിട്ടുണ്ട്. കാനഡയിൽ ഇതിനകം ജോലി ചെയ്യുന്നവർക്കും, പ്രവിശ്യാ നോമിനേഷൻ ഉള്ളവർക്കും മുൻഗണന നൽകുന്നതാണ് ഈ വർഷത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ.

You might also like

മറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ

യുക്രെയ്നിൽ നിന്ന് പുറപ്പെട്ട കപ്പലിന് നേരെ മിസൈൽ ആക്രമണം; നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളി: ഇന്ത്യൻ പൗരനെ നാടുകടത്താൻ കാനഡ

 പി.വി സിന്ധുവിന് ജപ്പാൻ ഓപ്പൺ കിരീടം; കിരീട വരൾച്ചയ്ക്ക് ചരിത്ര വിജയത്തോടെ വിരാമം

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വാഹനാപകടം: മലയാളി വിദ്യാർത്ഥി മരിച്ചു

അമേരിക്കൻ വിപണിയിലെ കുതിപ്പ് ഏഷ്യയിലും തരംഗമായി; പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരി വിപണികളിൽ വൻ ഉണർവ്

Top Picks for You
Top Picks for You