newsroom@amcainnews.com

ജോണ്‍ വര്‍ഗീസ് കാനഡയിൽ നിര്യാതനായി

തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ -85) കാനഡയിൽ നിര്യാതനായി. ടൊറൻ്റോ സെൻ്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ : മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍). മക്കൾ : ജയ്സൺ, ലിസ. മരുമക്കൾ : ക്രിസ്റ്റീന, റോയ്. പേരക്കുട്ടികള്‍: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ. സഹോദരങ്ങള്‍ : ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍.

പൊതു ദര്‍ശനവും സംസ്ക്കാരവും ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സെൻ്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6).

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You