newsroom@amcainnews.com

യുഎസ് പ്രസിഡൻ്റാകാൻ തയ്യാറെന്ന് ജെ ഡി വാൻസ്

യുഎസ് പ്രസിഡൻ്റ് പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്. യുഎസ് ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഭയാനകമായ ഒരു ദുരന്തമുണ്ടാവുകയാണെങ്കിൽ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് വാൻസിന്റെ പ്രസ്താവന.

പ്രസിഡൻ്റ് കാലാവധിയുടെ ബാക്കിയുള്ള കാലം കൂടി വിജയകരമായി രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷ​യെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭീകരമായ ദുരന്തമുണ്ടായാൽ രാജ്യത്തെ സേവിക്കാൻ വൈസ് പ്രസിഡൻ്റായുള്ള 200 ദിവസത്തെ പരിശീലനം മതിയാകുമെന്നും ജെ.ഡി വാൻസ് കൂട്ടിച്ചേർത്തു.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Remarkable fall heat, storm risk preludes major cooldown in Ontario

ഓന്റാറിയോയിൽ അസാധാരണമായ ശരത്കാല ചൂടും കൊടുങ്കാറ്റും; പിന്നാലെ വൻ തണുപ്പിലേക്ക്

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Dionne Warwick, 85, cancels Carnegie Hall performance due to severe pain

ടിയോൺ വാർവിക് (85), കഠിനമായ വേദനയെത്തുടർന്ന് കാർണഗീ ഹോൾ പരിപാടി റദ്ദാക്കി

Top Picks for You
Top Picks for You