newsroom@amcainnews.com

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം

ദില്ലി: ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി. പാകിസ്ഥാനി സ്വദേശിയായ ഒസാമ ഇന്ത്യയിൽ വോട്ട് ചെയ്തെന്നും തിരിച്ചറിയൽ കാർഡും ആധാർ കാർഡും റേഷൻ കാർഡും അടക്കം രേഖകൾ കൈവശമുണ്ടെന്നും വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു.

ഇന്ത്യൻ പൗരൻ അല്ലാത്ത ഒരാൾക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചുവെന്ന അവകാശവാദം ഉന്നയിച്ചതോടെയാണ് നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 17 വർഷമായി ഇന്ത്യയിലുള്ള ഇയാളോട് പാകിസ്ഥാനിലേക്ക് തിരികെ പോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

You might also like

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

Canada says trade deal with US is 'very close,' more work needed

യു.എസുമായുള്ള വ്യാപാര കരാർ ‘വളരെ അടുത്തെത്തി’, കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്: കാനഡ

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

വ്യാപാര തര്‍ക്കം: കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

Top Picks for You
Top Picks for You