newsroom@amcainnews.com

ഖലിസ്ഥാൻ റഫറണ്ടത്തെ വിമർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

ഒട്ടാവയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് നടത്തിയ റഫറണ്ടത്തെ ശക്തമായി വിമർശിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്. ഞായറാഴ്ച നടന്ന റഫറണ്ടത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡയുടെ ഇടപെടലായി കാണുന്നുവെന്നും, കാനഡ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും പട്‌നായിക് പറഞ്ഞു.

‘നിങ്ങൾക്ക് നടത്താൻ കഴിയുന്ന ഒരു പരിഹാസ്യമായ റഫറണ്ടമാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സമാധാനപരമായ പ്രതിഷേധം നടത്തുന്നതോ എന്തെങ്കിലും ആവശ്യപ്പെടുന്നതോ ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. വാസ്തവത്തിൽ, ഇന്ത്യയിൽ, ഒരു ഖലിസ്ഥാൻ സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്, അവർ പാർലമെന്റിലുമുണ്ട്’, പട്‌നായിക് പറഞ്ഞു.താൻ ആരെയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയിൽ ഈ വിഷയം സെൻസിറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Top Picks for You
Top Picks for You