newsroom@amcainnews.com

‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ “IMPACT 2K26” വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24, 25, 26 തീയതികളിൽ നടക്കും. ഒൻ്റാരിയോ തേംസ്ഫോർഡിലെ മേപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്‍ററിൽ നടക്കുന്ന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി, സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ക്യാമ്പിന്‍റെ ഭാഗമായി Mission Challenge, Tarry Meeting, Group Activities, Games & Fun എന്നിവയും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആത്മീയ നവീകരണത്തിനും കൂട്ടായ ആരാധനയ്ക്കും സഹവാസത്തിനും അവസരമൊരുക്കുന്ന ഈ വാർഷിക സമ്മർ ക്യാമ്പിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

You might also like
Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

Top Picks for You
Top Picks for You