newsroom@amcainnews.com

ഹോം കെയർ വർക്കർ പൈലറ്റ് പ്രോഗ്രാം: 2026-ൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് കാനഡ

കാനഡയിൽ ഹോം കെയർ വർക്കർ പൈലറ്റ് പദ്ധതികൾ വഴി സ്ഥിരതാമസത്തിന് (Permanent Residence) അപേക്ഷിക്കാനൊരുങ്ങുന്ന വിദേശികൾക്ക് തിരിച്ചടിയായി പുതിയ സർക്കാർ ഉത്തരവ്. 2026-ൽ ഈ പദ്ധതികളിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

കാനഡയിൽ ഹോം കെയർ വർക്കർ പൈലറ്റ് പദ്ധതികൾ വഴി സ്ഥിരതാമസത്തിന് (Permanent Residence) അപേക്ഷിക്കാനൊരുങ്ങുന്ന വിദേശികൾക്ക് തിരിച്ചടിയായി പുതിയ സർക്കാർ ഉത്തരവ്. 2026-ൽ ഈ പദ്ധതികളിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡയിൽ ഹോം കെയർ അല്ലെങ്കിൽ ചൈൽഡ് കെയർ മേഖലകളിൽ ജോലി വാഗ്ദാനം ലഭിച്ച വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള എളുപ്പവഴിയായിരുന്നു ഈ പദ്ധതികൾ. കുറഞ്ഞത് ഹൈസ്‌കൂൾ ഡിപ്ലോമയും നിശ്ചിത ഭാഷാ പ്രാവീണ്യവും (Language Proficiency) പ്രവൃത്തിപരിചയവുമുള്ളവർക്കാണ് ഇതിലൂടെ അപേക്ഷിക്കാൻ സാധിച്ചിരുന്നത്. ഓരോ വർഷവും അനുവദിക്കുന്ന വിസകളുടെ എണ്ണം പരിമിതമായതിനാൽ ‘ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന’ എന്ന രീതിയിലായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്.

You might also like

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

Top Picks for You
Top Picks for You