newsroom@amcainnews.com

ടൊറൻ്റോ-ജിടിഎ മേഖലയിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച

ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് വാരാന്ത്യത്തിൽ ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നയാഗ്രയുടെ ചില ഭാഗങ്ങളിൽ രാവിലെ ചെറിയ തോതിൽ മഞ്ഞുമഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ടൊറൻ്റോയിൽ 20 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായി. 

You might also like

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You