newsroom@amcainnews.com

മലിനീകരണ സാധ്യത: കാനഡയിൽ പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : മലിനീകരണ സാധ്യതയെ തുടർന്ന് മലബന്ധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പെഗ്ലൈറ്റ് പൗഡർ (Peglyte Powder) കനേഡിയൻ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 260303, 260304, 260305, 260306 എന്നീ ലോട്ട് നമ്പറുകളുള്ള പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകളാണ് തിരിച്ചുവിളിച്ചവ.

ഉപഭോക്താക്കൾ തങ്ങളുടെ ഉൽപ്പന്നം തിരിച്ചുവിളിച്ച ലോട്ടുകളിൽ പെട്ടതാണോ എന്ന് പരിശോധിക്കണം. പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകൾ ഉപയോഗിക്കുന്നവർ അവയുടെ ഉപയോഗം നിർത്തുന്നതിന് മുമ്പ് ഡോക്ടറുമായി ബന്ധപ്പെടണം. കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ വൈദ്യോപദേശം തേടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. പെഗ്ലൈറ്റ് പൗഡറുകളുമായി ബന്ധപ്പെട്ട പരാതികൾ ഹെൽത്ത് കാനഡയുടെ ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനത്തിലൂടെ അറിയിക്കാം.

You might also like
Foreign Applicants To US Colleges Rise By 9% This Fall, 17% More From India

അമേരിക്കൻ സ്വപ്നത്തിന് വീണ്ടും ചിറകുവയ്ക്കുന്നു: യുഎസ് കോളേജുകളിലേക്കുള്ള വിദേശ അപേക്ഷകരിൽ 9% വർദ്ധനവ്; ഇന്ത്യക്കാർ 17% കൂടി

Authorities launch 'Silver Smiles' project; inauguration on the 20th

‘സിൽവർ സ്മൈൽസ്’ പദ്ധതിയുമായി അധികൃതർ; ഉദ്ഘാടനം 20-ാം തീയതി

GTA 6 Is Here; Employees Take Mass Leave, Leaving PC Gamers in Despair?

ജിടിഎ 6 എത്തുന്നു; ഓഫീസുകളിൽ കൂട്ട അവധി, പിസി ഗെയിമേഴ്സ് നിരാശയിലോ?

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

They called her mother. When she died, two Muslim brothers lit her pyre

അവർ അവരെ അമ്മയെന്ന് വിളിച്ചു; മരിച്ചപ്പോൾ ചിതയ്ക്ക് തീകൊളുത്തി രണ്ട് മുസ്‌ലിം സഹോദരങ്ങൾ

അമേരിക്കയിൽ വ്യോമഗതാഗതം സ്തംഭിച്ചു; രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

Top Picks for You
Top Picks for You