newsroom@amcainnews.com

ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ വധഭീഷണിയുമായി ഗുർപത്വന്ത് സിങ് പന്നൂൻ

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ. കാനഡയിൽ മോദിയുടെ അക്രമാസക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമാണ് പുതിയ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനിന്ന് പന്നൂൻ ആരോപിച്ചു. ചാരവൃത്തി നടത്തുന്നതിനായും ഖലിസ്ഥാൻ റഫറണ്ടത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരെ അപായപ്പെടുത്താൻ പട്നായിക് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏജന്റുമാരെ നിയോഗിക്കുന്നതായും പന്നൂൻ പറഞ്ഞു.

“തിരിച്ചു പോകുക അല്ലെങ്കിൽ നേരിടുക” എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ 18 ന് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) പട്നായിക്കിന്റെ വസതിക്കു മുന്നിൽ 12 മണിക്കൂർ പ്രതിഷേധം സംഘടിപ്പിക്കും. ഹൈക്കമ്മീഷണറുടെ അഡ്രസ്സ് നൽകുന്നവർക്ക് എസ്എഫ്ജെ 5,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്‌തിട്ടുണ്ട്.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

Top Picks for You
Top Picks for You